'അസാടൊ രുചികൾ ആലപ്പുഴയിൽ | Tastes of Asado in Alappuzha | Asado Café Alappuzha'

'അസാടൊ രുചികൾ ആലപ്പുഴയിൽ | Tastes of Asado in Alappuzha | Asado Café Alappuzha'
15:50 Jun 18, 2022
'Asado is a small yet beautiful café in Alappuzha where you will surely get a variety of delicacies except tea and coffee. I loved a dish that they called as slider and their caramel gold milkshake. From Asado café we went to try pav bhaji, but as we were already full by then, we decided to try some panipuri and spicy chai.   By the way, I was using plastic straw while shooting this video. It was by mistake and I apologize for breaking my promise. Food N Travel team always believe in reducing the usage of plastic and plastic products.   ഇത് നമ്മടെ ആലപ്പുഴയിലെ അസാടൊ എന്ന സുന്ദരമായ ഒരു കഫേയിലെ രുചി വിശേഷങ്ങൾ ആണ് ട്ടോ. ബർഗറും, ഗ്രില്ലും, ജൂസും, ഷെയ്ക്കും, കെബാബും എല്ലാം ഇവിടെ കിട്ടും. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് സ്ലൈഡർ എന്ന ഒരു വിഭവവും പിന്നെ കാരമേൽ ഗോൾഡ് എന്ന ഷെയ്ക്കും ആണ് ട്ടോ.  അവിടെ നിന്ന് ഞങ്ങൾ പോയത് ബൈപാസിൽ  ഉള്ള ഒരു ചെറിയ ചായക്കടയിൽ ആണ് - ദാബാചായ. അവിടെ നിന്ന് പാനിപൂരിയും ചായയും കുടിച്ചു. എരിവുള്ള ചായ എനിക്ക് ഇഷ്ടമായി പക്ഷെ പാനിപൂരി അത്രയ്ക്ക് പോരാ എന്ന് തോന്നി ട്ടോ.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: food n travel , Masala Chai , malayalam food video , kerala food video , Asado cafe Alappuzha , Dhaba chai Alappuzha , Asado Alleppey , Where to eat burger in Alappuzha , Nan and al faham in Alappuzha , best milkshakes in Alappuzha , cafe in Alappuzha , Street food in Alappuzha , Dhaba chai spicy tea , spicy chai , Alappuzha food video , food videos in Alappuzha

See also:

comments

Characters